ഐസ്ആർഒ ചാരക്കേസ് സർക്കാരിന് തിരിച്ചടിയാകുന്നു
October 20, 2014 8:50 am

കൊച്ചി: ഐസ്ആർഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ചാരക്കേസിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണ്ടെന്ന സർക്കാർ ഉത്തരവ്