നിപ ഭയക്കേണ്ടതില്ല,​ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു
June 5, 2019 9:59 pm

കൊച്ചി: നിപ്പ പൂർണമായും നിയന്ത്രണത്തിലാണെന്ന് ആരോഗ്യവകുപ്പ്. കൊച്ചിയിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ആരോഗ്യവകുപ്പ് പുറത്തുവിട്ട ബുള്ളറ്റിനിൽ പറയുന്നു. മൃഗങ്ങളിൽ