ഏഷ്യാകപ്പ് ക്രിക്കറ്റിന് ശേഷം ഐസിസി ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍
September 30, 2018 8:25 pm

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷമുള്ള ഐസിസി ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഏഷ്യാകപ്പില്‍ 317 റണ്‍സ് അടിച്ചെടുത്ത