indian-cricket ഇന്ത്യയ്ക്ക് ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു
October 19, 2017 6:02 pm

ഇന്ത്യയ്ക്ക് ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായി. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനവും ജയിച്ചതോടെ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് എത്തി.