നിപ്പ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി; ഐസലേഷൻ വാർഡിൽ നഴ്സുമാർ ഉൾപ്പെടെ 5പേർ ചികിത്സയിൽ
June 5, 2019 7:34 am

കൊച്ചി: കേരളത്തെ വിറപ്പിച്ച നിപ്പ വീണ്ടും സ്ഥിരീകരിച്ചതിൽ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിനോടകം പനി ബാധിച്ച് അഞ്ചു പേർ