ബാഴ്‌സലോണ ഭീകരാക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍, ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു
August 18, 2017 6:22 am

മാഡ്രിഡ്: ബാഴ്‌സലോണ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ഐഎസ് ഏറ്റെടുത്തു. ആക്രമണം നടത്തിയത് തങ്ങളുടെ പോരാളികളാണെന്ന് ഐഎസ് വ്യക്തമാക്കി. ഐഎസിന്റെ