india ഏഷ്യാകപ്പ് ടി-20:മലേഷ്യയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിത ടീമിന് മികച്ച തുടക്കം
June 3, 2018 11:46 am

ഏഷ്യാകപ്പ് ടി-20 ക്രിക്കറ്റില്‍ മലേഷ്യയെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് മികച്ച തുടക്കം. 27 റണ്‍സിനാണ് മലേഷ്യയെ ഇന്ത്യന്‍ വനിത ടീം ഓള്‍ഔട്ട്