ഏഴ് വയസുകാരി പീഡനത്തിനിരയായി മരിച്ച സംഭവം, ചെറിയമ്മയെ ചോദ്യം ചെയ്യണമെന്ന് അച്ഛന്‍
October 2, 2017 10:02 pm

കൊല്ലം: അഞ്ചലില്‍ ഏഴ് വയസുകാരി പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ ചെറിയമ്മയെ ചോദ്യം ചെയ്യണമെന്ന് കുട്ടിയുടെ അച്ഛന്‍. കൃത്യം നടന്ന ഏറുമാടത്തെക്കുറിച്ച്