ഇ​റ്റാ​ലി​യ​ന്‍ ലീ​ഗ് കി​രീ​ടം യുവന്റസിന് ; കിരീട നേട്ടം തുടർച്ചയായ ഏഴാം തവണ
May 14, 2018 7:44 am

മി​ല​ൻ: ഇ​റ്റാ​ലി​യ​ന്‍ ലീ​ഗ് കി​രീ​ടം ഇത്തവണയും യുവന്റസിന്. തുടർച്ചയായ ഏഴാം തവണയാണ് യുവന്റസ് ഇ​റ്റാ​ലി​യ​ന്‍ ലീ​ഗ് കിരീടം നേടുന്നത്. എ​എ​സ്