ac-milan ആരാധകര്‍ക്ക് ആശ്വാസിക്കാം ; എ.സി മിലാന് യുവേഫ ഏര്‍പ്പെടുത്തിയ വിലക്ക് സി.എ.എസ് നീക്കി
July 21, 2018 12:05 pm

ന്യൂയോര്‍ക്ക് : ഇറ്റാലിയന്‍ ക്ലബായ എ.സി മിലാന്റെ ആരാധകര്‍ക്ക് ഇനി ആശ്വസിക്കാം. മിലാന് യുവേഫ ഏര്‍പ്പെടുത്തിയ യൂറോപ്യന്‍ വിലക്ക് അന്താരാഷ്ട്ര