വെള്ളാപ്പള്ളി തല മുണ്ഡനം ചെയ്ത് കാശിക്ക് പോകാന്‍ തയ്യാറായിക്കോ; പരിഹസിച്ച് എ.എ. ഷുക്കൂര്‍
March 13, 2019 3:16 pm

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎമ്മിന്റെ എ.എം. ആരീഫ് പരാജയപ്പെട്ടാല്‍ താന്‍ തലമൊട്ടയടിച്ച് കാശിക്കുപോകുമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ