NTR biopic എൻ.ടി.ആറിന്റെ ജീവിത കഥ സിനിമയാകുന്നു ; നായകനായി ബാലകൃഷ്ണ എത്തുന്നു
January 18, 2018 1:13 pm

തെലുങ്ക് നടനും, ആന്ധ്രാപ്രദേശിലെ മുൻ മുഖ്യമന്ത്രിയുമായ എൻ.ടി.ആറിന്റെ ജീവിത കഥ സിനിമയാകുന്നു.ചിത്രത്തിന്റെ ടൈറ്റിൽ ലോഗോ പുറത്തിറക്കി. നന്ദമുറി ബാലകൃഷ്ണയാണ് ചിത്രത്തിൽ