thushar vellapally ചെങ്ങന്നൂരിൽ ബിജെപിയുമായി സഹകരിക്കില്ലെന്ന് തുഷാർ വെള്ളാപ്പള്ളി
May 11, 2018 6:15 pm

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് കൂടിയത് ബിഡിജെഎസ് കാരണമാണ്.