‘ ഞങ്ങളും യതീഷ് ചന്ദ്രയ്ക്ക് പുരസ്‌കാരം നല്‍കുന്നുണ്ട്’ ഭീഷണിയുമായി എ.എന്‍. രാധാകൃഷ്ണന്‍
December 1, 2018 7:56 pm

കൊച്ചി: ശബരിമല സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.പി. യതീഷ് ചന്ദ്രക്ക് ഭീഷണിയുമായി ബി.ജെ.പി. ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ രംഗത്ത്. മുഖ്യമന്ത്രി

യതീഷ് ചന്ദ്രയെ അപമാനിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
November 29, 2018 8:25 pm

മലപ്പുറം : തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയെ അപമാനിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം

യ​തീ​ഷ് ച​ന്ദ്ര​യ്ക്കെ​തി​രേ പ്ര​കോ​പ​ന പ്ര​സം​ഗം; ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രേ കേ​സ്
November 27, 2018 11:45 pm

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസ്. ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.പി യതീഷ് ചന്ദ്രക്കെതിരെ ഭീഷണിപ്രസംഗം

an radhakrishnan എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ സമരം ശക്തമാക്കുമെന്ന് എ എന്‍ രാധാകൃഷ്ണന്‍
November 24, 2018 2:47 pm

തൃശൂര്‍: എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ സമരം ശക്തമാക്കുമെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. കേന്ദ്രമന്ത്രി യതീഷ് ചന്ദ്രയോട്

യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ പ്രതിഷേധ മാര്‍ച്ച്
November 24, 2018 8:30 am

കൊച്ചി ; എസ്പി യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. ശബരിമലയിലെ സുരക്ഷാ

എസ്‍പി യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപിയുടെ വ്യാപക പ്രതിഷേധം; കോലം കത്തിച്ചു
November 21, 2018 8:57 pm

തിരുവനന്തപുരം: ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ബിജെപിയുടെ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്തും തൃശൂരും യതീഷ് ചന്ദ്രയുടെ കോലവുമായാണ്