arrest വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചു ; പ്രിന്‍സിപ്പിളും അധ്യാപകനും അറസ്റ്റില്‍
July 10, 2018 3:54 pm

ബീഹാര്‍ : ബീഹാറില്‍ വിദ്യാര്‍ത്ഥിനികളെ ബലമായി അശ്ലീല വീഡിയോ കാണിച്ച കേസില്‍ പ്രിന്‍സിപ്പിളും അധ്യാപകനും അറസ്റ്റില്‍. പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്