pc george and jss not candidate in election
March 28, 2016 9:57 am

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനും കെ.ആര്‍.ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെ,എസ്.എസിനും സീറ്റ് നല്‍കേണ്ടെന്ന് ഇടുതുമുന്നണി യോഗം