arrest എസ്ബിഐ ബാങ്ക് ആക്രമിച്ച കേസ്; രണ്ട് എന്‍ജിഒ യൂണിയന്‍ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി
January 10, 2019 12:29 pm

തിരുവനന്തപുരം: പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐ ബാങ്ക് ആക്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത രണ്ട് എന്‍ജിഒ യൂണിയന്‍ നേതാക്കളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.