bjp എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി; യുപിയില്‍ ബിജെപിക്ക് 9 സീറ്റ്
March 23, 2018 10:21 pm

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി കനത്ത് സഖ്യത്തിന് തിരിച്ചടി. ഉത്തര്‍പ്രദേശിലെ പത്തു സീറ്റുകളില്‍ ഒന്‍പതു സീറ്റിലും ബിജെപിക്കു ജയം. ഒരു