CAROLIN-WOZNIACKI ഫ്രഞ്ച് ഓപ്പണ്‍ ; ഡെന്‍മാര്‍ക്കിന്റെ വോസ്‌നിയാക്കി പ്രീക്വാര്‍ട്ടറില്‍
June 2, 2018 3:15 pm

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ രണ്ടാം സീഡായ ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കി പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. മൂന്നാംറൗണ്ടില്‍ ഫ്രാന്‍സിന്റെ