ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് ആദ്യ ഫുട്‌ബോള്‍ മത്സരത്തില്‍ ഇരട്ടഗോള്‍
October 12, 2018 5:59 pm

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ലീഗായ എലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് ഇരട്ട ഗോള്‍. മാക്കര്‍തര്‍ സൗത്ത്