cpm സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും ; മുഖ്യമന്ത്രിയും എത്തും
January 16, 2018 10:50 am

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ മുതിര്‍ന്ന നേതാവ് എം. എം ലോറന്‍സ് പതാക ഉയര്‍ത്തും.