beat ജാമ്യവ്യവസ്ഥയെ ചൊല്ലി വഞ്ചിയൂര്‍ കോടതി വളപ്പില്‍ സംഘര്‍ഷം
January 19, 2019 4:29 pm

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി വളപ്പില്‍ സംഘര്‍ഷമുണ്ടായി. എടിഎം തട്ടിപ്പു കേസിലെ പ്രതിയായ റുമേനിയന്‍ പൗരനുവേണ്ടി ജാമ്യമെടുക്കാനെത്തിയവരും അഭിഭാഷകരും തമ്മിലാണ് സംഘര്‍മുണ്ടായത്.