തോൽവിയിലും വാക്ക് പാലിച്ച് യുവനേതാവ്; പാവപ്പെട്ട കുടുംബത്തിന് വീട് പണിത് നൽകി
May 12, 2017 10:19 pm

നിലമ്പൂര്‍: കാറ്റും മഴയും പേടിക്കാതെ ഗീതക്കും മകള്‍ക്കും ഇനി ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ അന്തിയുറങ്ങാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുതേടിയെത്തിയപ്പോഴാണ് എടക്കര