എച്ച്.1ബി വിസ: അതിവേഗ സംവിധാനം നിര്‍ത്തി ; സെപ്തംബര്‍ 10 വരെ നിയന്ത്രണങ്ങള്‍ തുടരും
March 21, 2018 11:17 am

വാഷിങ്ടണ്‍: എച്ച്.1ബി വിസ അതിവേഗത്തില്‍ നല്‍കുന്ന സംവിധാനം താല്‍ക്കാലികമായി യു.എസ് നിര്‍ത്തിവെച്ചു. 2018 സെപ്തംബര്‍ 10 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും