Kumaraswamy. പ്രതികളെ വെടിവച്ചു കൊല്ലണമെന്ന പരാമര്‍ശം വിവാദത്തില്‍; വിശദീകരണവുമായി കുമാരസ്വാമി
December 25, 2018 1:31 pm

ബംഗളൂരു: ജെഡിഎസ് പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെടിവച്ചു കൊല്ലാന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഫോണിലൂടെ ഉത്തരവിട്ട സംഭവം