MM Varghese , CPI (M) സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം എം വര്‍ഗീസ്‌ തെരഞ്ഞെടുക്കപ്പെട്ടു
June 30, 2018 12:29 pm

തൃശൂര്‍ : സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം എം വര്‍ഗീസിനെ തെരഞ്ഞെടുത്തു. കെ രാധാകൃഷ്ണന്‍ കേന്ദ്രകമ്മിറ്റി അംഗമായതിനെ