RACING PUNE SUPERGIANT ഐപിഎല്‍ ; പ്ലേ ഓഫ് മത്സരങ്ങള്‍ പൂനെയില്‍ നടത്തണമെന്ന് എംസിഎ
February 13, 2018 11:49 am

മുംബൈ: രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ പൂനെയില്‍ നടത്തണമെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍. ബിസിസിഐയ്ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.