എംഐ ഷാനവാസിന് ആ​യി​ര​ങ്ങ​ളു​ടെ അന്ത്യാഞ്ജലി; കബറടക്കം നടത്തി
November 22, 2018 11:31 am

കൊച്ചി: അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ എം.ഐ. ഷാനവാസിന്റെ (67) മൃതദേഹം കബറടക്കി.