mi 2 എംഐ എവണ്‍ സ്മാര്‍ട്‌ഫോണിന്റെ ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് പിന്‍വലിച്ചു
July 3, 2018 1:30 am

ഷവോമിയുടെ എംഐ എവണ്‍ സ്മാര്‍ട്‌ഫോണിന്റെ ആന്‍ഡ്രോയിഡ് 8.1 ഓറിയോ അപ്‌ഡേറ്റ് കമ്പനി പിന്‍വലിച്ചു. അപ്‌ഡേറ്റിനു ശേഷം നിരവധി തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന