“പണം നൽകി എം.എൽ.എമാരെ വശത്താക്കാൻ ബിജെപി ശ്രമം” ; ശബ്ദരേഖയുമായി കോൺഗ്രസ്
May 18, 2018 8:40 pm

ബെംഗളൂരു: തിരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടു പിന്നാലെ തങ്ങളുടെ എം.എൽ.എമാരെ പണം നൽകി വശത്താക്കാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു.