കെപിസിസി നേതൃയോഗം ; രാജ്‌മോഹന്‍ ഉണ്ണിത്താനും എംഎം ഹസനും നേര്‍ക്കുനേര്‍
June 12, 2018 2:04 pm

തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തില്‍ മുതിര്‍ന്ന നേതാക്കളുടെ ചേരിപ്പോര്. രാജ്‌മോഹന്‍ ഉണ്ണിത്താനും എംഎം ഹസനും നേര്‍ക്കുനേര്‍ വന്നു. ഉണ്ണിത്താനെ പാര്‍ട്ടിവക്താവാക്കിയത് ശരിയായില്ലെന്ന്