അർജ്ജുനനായി ഋതിക് റോഷൻ, ഭീഷ്മരായി ബച്ചൻ, ‘മഹാഭാരത’ താരനിർണ്ണയം തുടങ്ങി !
May 26, 2017 11:03 pm

മുംബൈ: ആയിരം കോടി മുതല്‍ മുടക്കില്‍ ബി ആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന ‘മഹാഭാരത’ത്തിലേക്കുള്ള താരനിര്‍ണ്ണയം പുരോഗമിക്കുന്നു. ഭീമനായി പ്രധാന കഥാപാത്രത്തെ