എടത്തല പൊലീസ് മര്‍ദനത്തിനിരയായ ഉസ്മാന് കോടതി ജാമ്യം അനുവദിച്ചു
June 18, 2018 1:27 pm

ആലുവ: ആലുവ എടത്തലയില്‍ പൊലീസ് മര്‍ദനത്തിനിരയായ ഉസ്മാന് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പൊലീസിനെ മര്‍ദിച്ചുവെന്നാരോപിച്ച് കേസെടുത്ത ഉസ്മാനെ