arrest വൈദ്യുത ഗിറ്റാര്‍ ഉപയോഗിച്ച് അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍
October 25, 2017 6:32 am

ബര്‍ലിംഗ്ടണ്‍: വൈദ്യുത ഗിറ്റാര്‍ ഉപയോഗിച്ച് അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. അമേരിക്കയിലെ ബര്‍ലിംഗ്ടണിലാണു സംഭവം. ഇരുപത്തൊമ്പതുകാരനായ ഗാരറ്റ് എസ്.സെല്‍റ്റേഴ്സ്