urmila ‘കോപ്പിയടിച്ച ടീച്ചര്‍മാരോടൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിലുണ്ട്’ ഊര്‍മിള ഉണ്ണി
December 2, 2018 8:02 pm

കൊച്ചി: കവിത മോഷണ വിവാദത്തില്‍ എഴുത്തുകാരി ദീപ നിശാന്തിനെ പരോക്ഷമായി പരിഹസിച്ച് നടി ഊര്‍മിള ഉണ്ണിയും മകള്‍ ഉത്തര ഉണ്ണിയും.