Aluva rural sp unniraja’s statement
September 17, 2016 11:30 am

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം കുറ്റമറ്റതെന്ന് അന്വേഷണ സംഘം. അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.