സിംബാബ് വേ പ്രസിഡന്റ് പദവി ഉടനെ ഒഴിയില്ലെന്ന് റോബര്‍ട്ട് മുഗാബെ
November 20, 2017 6:58 am

ഹരാരെ: സിംബാബ് വേ പ്രസിഡന്റ് പദവി ഒഴിയില്ലെന്ന സൂചന നല്‍കി റോബര്‍ട്ട് മുഗാബെ. ഡിസംബറില്‍ നടക്കാനിരിക്കുന്ന സാനു പിഎഫ് പാര്‍ട്ടിയുടെ