April 21, 2017 7:41 pm
ലണ്ടൻ: ഇംഗ്ലണ്ടിന്റെ ദേശീയ ടീം താരവും ആസ്റ്റൺവില്ല പ്രതിരോധ താരവുമായിരുന്ന യുഗോ എഹിയോഗു (44) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.