റിലീസിന് തയ്യാറെടുക്കുന്ന ‘ഈ.മ.യൗ’ വിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
November 22, 2017 6:25 pm

അങ്കമാലി ഡയറീസിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഈ.മ.യൗ’. ചെമ്പന്‍ വിനോദ്, ദിലീഷ്