സൂപ്പര്‍ കപ്പ് ഫൈനല്‍ വെള്ളിയാഴ്ച : ബംഗളൂരു എഫ്.സിയും ഈസ്റ്റ് ബംഗാളും എറ്റുമുട്ടും
April 19, 2018 11:26 am

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫൈനല്‍ പോരാട്ടം വെള്ളിയാഴ്ച ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍. ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഗ്ലാമര്‍ ടീം