രാജി വയ്ക്കാനൊരുങ്ങി ശ്രീധരന്‍ ; അനുവദിക്കാതെ യോഗി ആദിത്യനാഥ്
July 21, 2017 10:25 am

ലക്‌നൗ: ലക്‌നൗ മെട്രോ പദ്ധതികളുടെ ഉപദേശക സ്ഥാനത്ത് നിന്ന് രാജിവെക്കാനൊരുങ്ങിയ മെട്രോമാന്‍ ഇ.ശ്രീധരനെ പിന്തിരിപ്പിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.