ഇ-മരുന്നു വിപണിയ്ക്ക് പൂട്ടിട്ട് ഡല്‍ഹി ഹൈക്കോടതി
December 15, 2018 10:18 pm

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയുള്ള ഇ-മരുന്നു വിപണിയ്ക്ക് പൂട്ടിട്ട് ഡല്‍ഹി ഹൈക്കോടതി. ഇ-മരുന്ന് വില്‍പ്പന വിലക്കിക്കൊണ്ടുള്ള ഉത്തരവു പുറത്തിറക്കാന്‍ ഡല്‍ഹി