ജറുസലേം വിഷയം; അറബികൾ വിൽക്കുന്ന ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാൻ ഇസ്രയേൽ മന്ത്രി
December 10, 2017 7:30 pm

ടെൽ അവീവ്: അറബി വ്യാപാരികള്‍ വിൽക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ആവിശ്യപ്പെട്ടുകൊണ്ട് ഇസ്രയേലി പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലിബർമാന്‍ രംഗത്ത്. ജറുസലേമിനെ