AJAY-DEVGAN മികച്ച ബോക്‌സ് ഓഫീസ് കളക്ഷനുമായി അജയ് ദേവ്ഗണ്‍ നായകനായ റൈഡ്
March 21, 2018 3:15 pm

മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി അജയ് ദേവ്ഗണ്‍ നായകനായ ബോളിവുഡ് ചിത്രം റൈഡ്.2018ലെ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ്