യമഹയും ഇലക്ട്രിക് വാഹനങ്ങളുമായെത്തുന്നു ; 2022ഓടെ പുറത്തിറങ്ങും
September 16, 2018 6:46 pm

ഇരുചക്ര വാഹന വിപണിയിലെ രാജാക്കന്‍മാരായ യമഹയും ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ്. ആഗോള വിപണിയില്‍ ഇലക്ട്രിക് ടുവീലര്‍ എന്ന ശ്രേണി