Mahindra ekuv100 ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് എസ്.യു.വി കെയുവി 100 ഇലക്ട്രിക് പുറത്തിറക്കി
February 10, 2018 3:52 pm

രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യ ഇലക്ട്രിക് എസ്.യു.വി KUV 100 ഇലക്ട്രിക് പുറത്തിറക്കി.