ഇറ്റാലിയൻ ഓപ്പണിൽ ജൊ​ഹാ​ന കോ​ണ്ട പു​റ​ത്ത് ; ഷ​റ​പ്പോ​വ, കെർ​ബ​ർ, ഹാ​ല​പ്പ് ക്വാ​ർ​ട്ട​റി​ൽ
May 18, 2018 8:01 am

റോം: ​ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നും ബ്രി​ട്ട​ന്‍റെ ജൊ​ഹാ​ന കോ​ണ്ട പു​റ​ത്ത്. ലാ​ത്വി​യ​യു​ടെ ജ​ലേ​ന ഒ​സ്റ്റാ​പെ​ൻ​കോ​യാ​ണ് ജൊ​ഹാ​ന കോ​ണ്ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​സ്റ്റാ​പെ​ൻ​കോ ക്വാ​ർ​ട്ട​റി​ൽ