ഐഎസ് ക്രൂരത തുടരുന്നു, 322 പേരെ കൂട്ടക്കൊല ചെയ്തു
November 3, 2014 8:32 am

ബാഗ്ദാദ്: ഇറാക്കിലെ അന്‍ബാര്‍ പ്രവിശ്യയില്‍ ഐഎസ് ഭീകരര്‍ കൂട്ടക്കൊല തുടരുന്നു. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ 322 പേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതായി ഇറാക്കിലെ