Benghazi ലിബിയയിൽ ഇരട്ടകാർ ബോംബ് സ്ഫോടനം ; 33 പേർ കൊല്ലപ്പെട്ടു
January 24, 2018 11:17 am

ബെന്‍ഗാസി: ലിബിയയിലുണ്ടായ ഇരട്ട കാര്‍ബോംബ് സ്ഫോടനത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. ലിബിയയിലെ ബെന്‍ഗാസി നഗരത്തിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ നിരവധി