കടുത്ത സാമ്പത്തിക പ്രതിസന്ധി,​ പ്രതിരോധ ബഡ്ജറ്റ് വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി പാക്കിസ്ഥാന്‍
June 6, 2019 7:46 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയെതു‌‌ടർന്ന് പ്രതിരോധ ബഡ്ജറ്റ് വെട്ടിക്കുറയ്ക്കൊൻ തയ്യാറെടുക്കുന്നു. ബ‌‌ഡ്ജറ്റ് വിഹിതത്തിൽ കുറവ് വരുത്താൻ സൈന്യം സമ്മതിച്ചതായി